Skip to main content
പാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17 ന്

പാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17 ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പാമ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 17 ബുധനാഴ്ച വൈകീട്ട് 3 ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

date