Post Category
ചെയിൻ സർവ്വെ- ലോവർ പരിശീലനം
തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട്/ കണ്ണൂർ എന്നീ ഗവ. ചെയിൻ സർവ്വെ സ്കൂളിൽ 2024-25 വർഷത്തേയ്ക്ക് നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവ്വെ (ലോവർ) ക്ലാസിലേയ്ക്ക് നിലവിലുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം തിരുവനന്തപുരം വഴുതക്കാട്ടുള്ള സർവ്വെ ഡയറക്ടറാഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.dslr.kerala.gov.in, 0471 2337810.
പി.എൻ.എക്സ്. 213/2024
date
- Log in to post comments