Skip to main content

അഡ്‌മിഷൻ ആരംഭിച്ചു

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിൻ്റെ കണ്ണൂർ ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ് എന്നീ നോളഡ്‌ജ് സെൻ്ററുകളിൽ കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ, ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ് അസ്സോസിയേറ്റ് എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു അവസാന തീയതി ജനുവരി 31. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 0490-2321888/7356111128 ഫോൺ നമ്പറിലോ കെൽട്രോൺ നോളഡ്‌ജ് സെന്റർ, സഹാറ സെ൯്റർ, ഫ്രാ൯സിസ് ആലുക്കാസ്, തലശേരി, കണ്ണൂർ  - 670101 അല്ലെങ്കിൽ 0460-2205474/ 7356111128 ഫോൺ നമ്പറിലോ, സെക്ക൯്റ് ഫ്ലോർ, മുനിസിപ്പൽ ബസ് സ്റ്റാ൯്റ് ബിൽഡിംഗ്, തളിപ്പറമ്പ്, കണ്ണൂർ 670141 വിലാസത്തിലോ ബന്ധപെടുക.

date