Skip to main content

പ്ലോട്ട് ലേലം

 

സംസ്ഥാന ഭവന നിർമ്മാണ  ബോർഡ് എറണാകുളം ഡിവിഷ൯്റെ ഞാറക്കൽ ഹോസ്പിറ്റൽ ജംങ്ഷന് പടിഞ്ഞാറു ഭാഗത്തായുളള ഭവന പദ്ധതിയിൽ ഒഴിഞ്ഞുകിടക്കുന്ന 3.29 സെ൯്റ് വിസ്തീർണമുളള പ്ലോട്ടി൯്റെ ലേലം 23.01.2024 തീയതി  രാവിലെ 11.30 ന് എറണാകുളം ഡിവിഷ൯ ഓഫീസിൽ നടത്തുന്നു. വിശദ വിവരങ്ങൾക്ക്  ഫോൺ 0484-2369059.
 

date