Skip to main content

അഡ്‌മിഷൻ ആരംഭിച്ചു

 

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിൻ്റെ തൃശൂർ നോളഡ്‌ജ് സെൻ്ററിൽ കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ, ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെൻ്റ് അസ്സോസിയേറ്റ് എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി ജനുവരി 31. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 0487-242900, 7356 1111 28 ഫോൺ നമ്പറിലോ, കെൽട്രോൺ നോളഡ്‌ജ് സെൻറർ, ഫസ്റ്റ് ഫ്ളോർ, ബി.എസ്.എ൯.എൽ  സെ൯്റർ, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂർ, പി൯ 680001 അഡ്രസ്സിലോ ബന്ധപ്പെടുക.

,
 

date