Skip to main content

കോഴ്‌സ് പ്രവേശനം  

കെല്‍ട്രോണ്‍ തൃശൂര്‍ നോളജ് കേന്ദ്രത്തില്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോമും വിവരങ്ങളും കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ഫസ്റ്റ് ഫ്‌ളോര്‍, ബിഎസ്എന്‍എല്‍ സെന്റര്‍, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂര്‍ 680001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0487 242900, 7356111128.

date