Skip to main content

റെവിറ്റ് ആർക്കിടെക്ച്ചർ കോഴ്സ്

        തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ (CET) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ SSLC കഴിഞ്ഞവർക്കായുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള റെവിറ്റ് ആർക്കിടെക്ച്ചർ (REVIT ARCHITECTURE) കോഴ്സിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും 9446464673, 7012884675.

പി.എൻ.എക്‌സ്. 228/2024

date