Post Category
ബാലസാഹിത്യ പുരസ്കാര വിതരണം ഇന്ന് (17 ജനുവരി)
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള ബാലസാഹിത്യ പുരസ്കാരങ്ങളും സമഗ്രസംഭാവന പുരസ്കാരവും സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ ഇന്ന് (17 ജനുവരി) ഉച്ചയ്ക്ക് 2.30ന് പ്രസ് ക്ലബ്ബ് ടി.എൻ.ജി. ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സമ്മാനിക്കും.
പി.എൻ.എക്സ്. 229/2024
date
- Log in to post comments