Skip to main content

റീ-ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പതിനഞ്ചു മരങ്ങള്‍ മൂല്യം നിര്‍ണയിച്ച് മുറിച്ചെടുക്കുന്നതിന് റീ -ക്വട്ടേഷന്‍ ക്ഷണിച്ചു. താത്്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ക്വട്ടേഷന്‍ നോട്ടീസ് നമ്പര്‍ (DCALP- 8248/2023A3) സഹിതം ജില്ല കളക്ടര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ മുദ്രവെച്ച് നല്‍കുക. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 പകല്‍ മൂന്ന് മണി. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ക്ക് അധികാരം ഉണ്ടായിരിക്കും.

date