Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ റെഫ്രിജറേഷന്‍, എ.സി. സ്പെയേഴ്സ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍ : 0477- 2282611
date
- Log in to post comments