Skip to main content

ലേലം ചെയ്യും

           കൊല്ലം തൃക്കോവിൽവട്ടം വില്ലേജിലെ ജപ്തി ചെയ്ത 21438 തണ്ടപ്പേരിൽ ബ്ലോക്ക് നമ്പർ 22 - ൽ സർവ്വെ നമ്പർ 393/5-4-ൽപ്പെട്ട 02.2 ആർസ് പുരയിടം ഫെബ്രുവരി 28 ന് രാവിലെ 11 ന് തൃക്കോവിൽവട്ടം വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് ആർ.ആർ തഹസിൽദാർ അറിയിച്ചു. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിലും ലഭിക്കും.

പി.എൻ.എക്‌സ്. 304/2024

date