Post Category
ഗതാഗതം തടസ്സപ്പെടും
കോട്ടപ്പടി അഞ്ഞൂര് റോഡില്‍ ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 24 വരെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കമ്പനിപ്പടിയില്‍ നിന്ന് തിരിഞ്ഞ് അഞ്ഞൂര്‍ക്കുന്ന് വഴി കോട്ടപ്പടിയിലേക്ക് പോകണം.
date
- Log in to post comments