Skip to main content

ആംബുലന്‍സിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ആംബുലന്‍സ് ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. മിനിമം ചാര്‍ജും കിലോമീറ്റര്‍ ചാര്‍ജും കുറച്ചു നല്‍കുന്നവര്‍ക്ക് മുന്‍ഗണന. ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ യൂണിയന്‍ ബാങ്ക് ചെറുതോണി അല്ലെങ്കില്‍ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്ക്, ചെറുതോണിയില്‍ മാറാവുന്ന 4500 രൂപയുടെ ഡി.ഡി.യും, ടെന്‍ഡര്‍ ഫോം വിലയായ 900 രൂപയും 18 ശതമാനം ജി.എസ്.ടി.യും അടയ്ക്കണം. ടെന്‍ഡര്‍ സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 232474.

date