Skip to main content

ഗതാഗതം നിരോധിച്ചു

രാമക്കല്‍മേട്-കമ്പംമേട്-വണ്ണപ്പുറം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്നിമൂട് മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്ത് ഇന്ന് (20) മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. തൂക്കുപാലം ഭാഗത്ത് നിന്ന് കല്ലാര്‍ നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുണ്ടിയെരുമ ജങ്ഷനില്‍ നിന്ന് വലത് തിരിഞ്ഞ് കോമ്പയാര്‍ വഴി പോകണം. കല്ലാര്‍ ഭാഗത്ത് നിന്നും താന്നിമൂട് - മുണ്ടിയെരുമ-തൂക്കുപാലം പോകേണ്ട വാഹനങ്ങള്‍ നെടുങ്കണ്ടം വഴി കോമ്പയാര്‍ കൂടി മുണ്ടിയെരുമയില്‍ എത്തിച്ചേരണമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date