Skip to main content

വോട്ടുവണ്ടി ജില്ലാതല ഫ്‌ലാഗ് ഓഫ് നാളെ (22)

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 22 ന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വ്വഹിക്കും.

date