Skip to main content

ബാങ്കുകൾക്കും ദർഘാസിൽ പങ്കെടുക്കാം

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ്ങിനും സ്‌പോട്ട് ബില്ലിങ്ങിനുമായി പാംഹെൽഡ് ഉപകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകൾക്കും ദർഘാസ് സമർപ്പിക്കാം. ദർഘാസ് സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.etenders,kerala.gov.in സന്ദർശിക്കണം.

date