Skip to main content

ആർ.ടി.എ യോഗം

കോട്ടയം: റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഫെബ്രുവരി 14 ന് രാവിലെ 11 ന് കലക്ട്രേറ്റ് വിപഞ്ചിക ഹാളിൽ വെച്ച് നടക്കും.യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ജനുവരി 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

 

date