Skip to main content

എം.എല്‍.എ ഫണ്ടനുവദിച്ചു

 

ടി.സിദ്ധിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജി.എല്‍.പി.എസ് അച്ചൂരാനത്തിന് ഹൈടെക്ക് ഫര്‍ണ്ണീച്ചര്‍, വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date