Skip to main content

ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (ഇ.എസ്.ഐ.സി) സംയുക്തമായി, വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജനുവരി 29 നു രാവിലെ 9 മണിക്ക് പടിഞ്ഞാറത്തറ വ്യാപാരഭവന്‍ ഹാളില്‍ 'നിധി ആപ്‌കെ നികാത്ത്' എന്ന പേരില്‍ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും നടത്തുന്നു. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പ്പര്യമുള്ളവര്‍ https://me-qr.com/sUeuJPaJ ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2361293
 

date