Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കല്‍പ്പറ്റ ക്ലാസ്സ്-1 റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തെ നടത്തിപ്പിന് മുന്‍ പരിചയമുള്ള കുടുംബശ്രീ യൂണിറ്റില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് അടയ്ക്കാവുന്ന പാട്ടതുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിശ്ചിത ഫോറത്തില്‍ രേപ്പെടുത്തി മുദ്രവെച്ച കവറുകളില്‍ ജനുവരി 30 ന് രാവിലെ പതിനൊന്നു മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അന്നേ ദിവസം 3.30 ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 206077

date