Skip to main content

വൈദ്യുതി മുടങ്ങും

 

 

പടിഞ്ഞാറത്താ സെക്ഷൻ പരിധിയിലെ തെങ്ങ്‌മുണ്ട, പാണ്ടം കോട്, പുഞ്ചവയൽ, പടിഞ്ഞാറത്തറ ഡാം പ്രദേശം, കാപ്പുണ്ടിക്കൽ, നായ്‌മൂല, പില്ലാശേരി, ചിറ്റാലകുന്ന് എന്നിവിടങ്ങളിൽ ഇന്ന് (വ്യാഴം)രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മീനങ്ങാടി ടൗൺ, മാർക്കറ്റ്, സ്കൂൾ ജംഗ്ഷൻ, 54 -മൈൽ, അമ്പലപ്പടി, മധുകൊല്ലി,ബിഎസ്എൻഎൽ,ചെണ്ടക്കുനി, പാലക്കമൂല, പുറക്കാടി ഭാഗങ്ങളിൽ ഇന്ന് (വ്യാഴം) രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

date