Skip to main content

ഗവർണർ അറ്റ് ഹോം നടത്തി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്നൊരുക്കി.

 ഉന്നത സായുധസേന ഉദ്യോഗസ്ഥർസംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർരാഷ്ട്രീയസാമൂഹ്യസാംസ്‌കാരികബിസിനസ് രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്. 410/2024

date