Skip to main content
102 വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനിക്ക് ആദരം

102 വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനിക്ക് ആദരം

ആലപ്പുഴ: 75-മത് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ 102 വയസുള്ള മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി കായംകുളം ചേരാവള്ളി കെ.എ. ബേക്കെറെ മന്ത്രി പി. പ്രസാദ് ആദരിച്ചു. 1938-ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബേക്കര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിനിറങ്ങുന്നത്. ഒന്നര വര്‍ഷത്തിലധികം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

date