Skip to main content

കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ആലുവയിൽ ഉള്ള നോളജ് സെന്ററിലൂടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം. വെയർഹൌസ് ആൻഡ് ഇൻവെന്ററി മാനേജ്മന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്ക് എൻജിനീയറിംഗ്, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്സ്,ടോട്ടൽ സ്‌റ്റേഷൻ സർവെ, ഓട്ടോ കാഡ് തുടങ്ങിയ മേഖലകളിലെ ഹ്രസ്വകാല കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്ക് വിലാസം :കെൽട്രോൺ നോളേജ് സെന്റർ, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആലുവ ഫോൺ :8136802304

date