Skip to main content

കുടിവെള്ളവിതരണം മുടങ്ങും

 

 

കൊച്ചി: കുണ്ടന്നൂര്‍ ഓവര്‍ഹെഡ് ടാങ്കിലെ 500 എംഎം ഡെലിവെറി പൈപ്പില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മരട് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള  ഡിവിഷനുകളില്‍  നവംബര്‍ 27-ന് ഭാഗികമായും 28-ന് മുഴുവനായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

date