Skip to main content

പൊലീസ്  പരാതി അതോറിറ്റി സിറ്റിംഗ് 

    ജില്ലാ പൊലീസ് അതോറിറ്റി ഇന്നും(സെപ്റ്റംബര്‍ 18) നാളെയും(സെപ്റ്റംബര്‍ 19) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണി മുതല്‍ സിറ്റിംഗ് നടത്തും.  

date