Skip to main content

ആര്‍ ടി ഒ യോഗം

    സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക്  നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍ ടി ഒ യോഗം അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

date