Skip to main content

എം.എല്‍.എ ഫണ്ട്: ഭരണാനുമതിയായി

    മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടയാട് വയല്‍ റോഡ് കോണ്‍ക്രീറ്റ് ഓവുചാല്‍ നിര്‍മ്മാണത്തിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date