Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

 

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കേരള എന്‍ട്രന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ എന്‍ഒസിയുമായി ഈ മാസം 20നകം കോളജില്‍ ഹാജരാകണം. ഫോണ്‍: 04734 231995.         (പിഎന്‍പി 2944/18)

date