Post Category
എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച രാവിലത്തെ ബാച്ചിലെ( 7.30 മുതല്‍ 9.30 വരെ) ടാലി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഡി.സി.എ (എസ്) കോഴ്സുകളുടെ ഒഴിവുളള സീറ്റുകളിലേക്കും സെപ്റ്റംബര്‍ അവസാനവാരം ആരംഭിക്കുന്ന ടാലി , ഡി.സി.എഫ്.എ, ഡിഇ& ഒ.എ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471-2560333, 8547141406
പി.എന്‍.എക്സ്.4106/18
date
- Log in to post comments