Skip to main content

ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്

പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ അഭിമുഖ ത്തിനായി അസ്സല്‍ രേഖകളുമായി സെപ്തംബര്‍ 19ന് ഉച്ചക്ക് രണ്ടിന് സ്‌കൂളില്‍ എത്തണം.

 

date