Skip to main content

എസ്.എസ്.എല്‍.സി കാര്‍ഡ്: പരാതി നല്‍കാം

മക്കരപ്പറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ കുട്ടികളുടെ എസ്.എസ്.എല്‍.സി കാര്‍ഡില്‍ അക്ഷരങ്ങള്‍ മാഞ്ഞുപോകുന്നു എന്ന് പരാതിയുള്ള കുട്ടികള്‍ എസ്.എസ്.എല്‍.സി കാര്‍ഡുമായി സെപ്തംബര്‍ 24നകം സ്‌കൂളില്‍ ഹാജരാകണമെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു.

 

date