Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അനെര്‍ട്ടിന്റെ ജില്ലാ ഓഫീസ് ആവശ്യത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപെടാം.   ഫോണ്‍ 0483 2730999, 9188119410

 

date