Skip to main content

മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്  സര്‍വെ

 

പത്തനംതിട്ട നഗരത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ സര്‍വെകള്‍ ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍/ ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ, സിവില്‍/സര്‍വെ ട്രേഡിലുള്ള ഐടിഐ/കെജിസിഎ യോഗ്യതയുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 26നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ എ ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഠൗണ്‍ പ്ലാനിംഗ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2222435. ഇ-മെയില്‍ townplanpta07@yahoo.co.in.                                             (പിഎന്‍പി 2961/18)

date