Skip to main content

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി; പരിശീലനം ഇന്ന്

    കേന്ദ്ര സംസ്ഥാന ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന്(സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജില്ലയിലെ 15 ഉപജില്ലകളില്‍ നിന്നും ജില്ലാ ഓഫീസര്‍മാര്‍, നൂണ്‍മീല്‍ സെക്ഷന്‍ ക്ലര്‍ക്കുമാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date