Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ഭൂജല വകുപ്പ് ജില്ലാ ഓഫീസിലെ കെ എല്‍ ആര്‍ ഡിസ്മാന്റലിംഗ്  ടൈപ്പ് കുഴല്‍ കിണര്‍ നിര്‍മാണത്തിനുള്ള റിഗ്ഗിന്റെ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ഫോണ്‍: 0497 2709892.

date