Skip to main content

പുനരളവെടുപ്പ് 

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ ബി പി കെ എ പി 2 തൃശൂര്‍ ബറ്റോലിയന്‍) (കാറ്റ. നമ്പര്‍ 537/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഫെബ്രുവരി ആറ് മുതല്‍ 15 വരെ നടന്ന ശാരീരിക അളവെടുപ്പിന് അപ്പീല്‍ നല്‍കി കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് പുനരളവെടുപ്പ് മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം പട്ടത്തെ പി എസ് സി ആസ്ഥാന ഓഫീസില്‍ ഉച്ചയ്ക്ക് 12ന് നടത്തും. അര്‍ഹരായവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. ബന്ധപ്പട്ടവര്‍ക്ക് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് നല്‍കിയിട്ടുണ്ട്.

date