Skip to main content

സര്‍വ്വെയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം : അഭിമുഖം ഇന്ന്

 

മലമ്പുഴ ഐ.ടി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള അഭിമുഖം ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 10 ന് നടക്കും.  ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലൊമയോ, ഡിഗ്രിയോ ഉളളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.  താത്പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

date