Post Category
ഗാന്ധി ജയന്തി വാരാഘോഷം: വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് 'മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര സമരവും' വിഷയത്തില്‍ 8,9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യസായ ഓഫീസ് പരിസരത്ത് സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് ക്വിസ് മത്സരം നടത്തും.
date
- Log in to post comments