Skip to main content

താലൂക്ക് വികസന സമിതി യോഗം ആറിന്

 

    പാലക്കാട് താലൂക്ക് വികസന സമിതി ഒക്ടോബര്‍ മാസത്തെ യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ ചേരും.  യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറു കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.

date