Skip to main content

സമയപരിധി നീട്ടി

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളില്‍ അംശദായം അടയ്്ക്കാന്‍ വീഴ്ച വരുത്തിയവരുടെ കുടിശ്ശിക പലിശയും പിഴ പലിശയും ചേര്‍ത്ത് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ അനുവദിച്ച് ഉത്തരവായതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date