Post Category
കർഷക കടാശ്വാസ കമ്മീഷൻ
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 5ന് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം എത്തണം.
പി.എൻ.എക്സ്. 971/2024
date
- Log in to post comments