Skip to main content

കാര്‍ പുനര്‍ലേലം

നിലമ്പൂര്‍ റിജ്യണല്‍ അനിമല്‍ ഹസ്ബന്ററി സെന്ററിലെ കെ.എല്‍ 01 എച്ച് 2666 നമ്പര്‍ അംബാസിഡര്‍ കാര്‍ ഒക്‌ടോബര്‍ അഞ്ചിന് വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ ആര്‍.എ.എച്ച്.സിയില്‍ ലേലം ചെയ്യും. ഫോണ്‍ 04931 225247.  

 

date