Skip to main content

ജലം പാഴാക്കരുത്

വേനല്‍ക്കാല കുടിവെള്ള ആവശ്യങ്ങള്‍ക്കായി പീച്ചി ഉപദേശക സമിതിയുടെ തീരുമാന പ്രകാരം പീച്ചി ഇടതു-വലതുകര കനാലുകള്‍ തുറന്നിരുന്നു. വരള്‍ച്ചാ സാഹചര്യം മുന്നില്‍കണ്ട് ജലവിതരണം കാര്യക്ഷമമാക്കുന്നതിനും അധികൃതരുടെ അനുമതി കൂടാതെ സ്പൗട്ടുകള്‍ തുറന്ന് ജലം പാഴാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള സഹായസഹകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date