Skip to main content

ലാന്‍ഡ് അദാലത്ത് 

ജില്ലയിലെ വ്യവസായ വികസന പ്ലോട്ട്/ ഏരിയകളില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക് സര്‍ക്കാരിന്റെ പുതിയ ലാന്‍ഡ് അലോട്ട്‌മെന്റ് ആന്‍ഡ് അസൈന്‍മെന്റ് റൂള്‍ 2023 മായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍/ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മാര്‍ച്ച് 10 വരെ ലാന്‍ഡ് അദാലത്ത് സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് 10 നകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, തൃശൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0487 2361945, 2360847.

date