Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

ഐ എച്ച് ആര്‍ ഡിയുടെ ചേര്‍പ്പ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.ടി.ഒ.എ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2340234.

date