Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (എസ്.ടി പ്രത്യേക നിയമനം) (കാറ്റ. നമ്പര്‍ 620/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 14ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈ മെസേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്ത് എത്തണം. ഫോണ്‍: 0487 2327505.

date