Skip to main content

ഇ-ടെ൯ഡർ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാർബറിൽ ടോൾ പിരിക്കുന്നതിനുള്ള ഇ-ടെ൯ഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കാം. അവസാന തീയതി മാർച്ച്18.  ഫോൺ 0484 2967370.

date