Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ പരിസരത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് അനുയോജ്യമായ രൂപകല്പനയും നിർദ്ദേശങ്ങളും നൽകുന്നതിന് ഇന്ത്യ൯  സ്ഥാപനങ്ങളിൽ നിന്ന് കേരള ഹൈക്കോടതി സീൽ ചെയ്ത താത്പര്യപത്രം ക്ഷണിച്ചു.

 യോഗ്യത മാനദണ്ഡം, സമർപ്പിക്കൽ ആവശ്യതകൾ ജോലിയുടെ ഹ്രസ്വ ലക്ഷ്യവും വ്യാപ്തിയും മൂല്യ നിർണയ രീതിയും ഉൾപ്പെടുന്ന ഇഒഐ രേഖ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://highcourt.kerala.gov.in ലഭ്യമാണ്. കൂടാതെ കോടതിയിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട് 4.30 വരെ ലഭിക്കും.

date