Skip to main content

ക്വട്ടേഷ൯  തീയതി നീട്ടി

 

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് സ്റ്റേഷനറി സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ച തീയതി ദീർഘിപ്പിച്ചു. ക്വട്ടേഷനുകൾ മാർച്ച് ഏഴിന് വൈകിട്ട് 3 വരെ നൽകാം. ക്വട്ടേഷനുകൾ മുൻമ്പ് കൊടുത്തവർ വീണ്ടും കൊടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

date